#Post Title #Post Title #Post Title

കഴിഞ്ഞത് എല്ലാം മറക്കണം

ഇടവഴിയില്‍ വച്ചാണ് അവള്‍ എന്നോട് പ്രണയമാണ് എന്ന് പറഞ്ഞത് ..
ആ ഒരു ആഴ്ച ഞങ്ങള്‍ ഒന്നിച്ചു നടന്നു സിനിമകണ്ടു ഐസ്ക്രീം കഴിച്ചു
അടുത്ത ദിവസം തന്നെ അവള്‍ എന്നോട് പറഞ്ഞു
കഴിഞ്ഞത് എല്ലാം മറക്കണം എന്ന് ....
??????????
-------------------------------------------------------------

സിനിമയുടെയും ഐസ്ക്രീംമിന്റെയും ബില്ല് ഞാന്‍ ആയിരുന്നില്ല കൊടുത്തത് ....

One Response so far.

  1. Anonymous says:

    എച്ചി കണക്ക് പറയാന്‍ കണ്ട നേരം

Leave a Reply