വെള്ളിയാഴ്ച ഉച്ചക്ക് എന്റെ വലതു കൈ പിടിച്ചു അവള്‍ പറഞ്ഞു "ഐ ലവ് യു "
അടുത്ത ഞാറാഴ്ച വൈകിട്ട് അതേ വലതു കൈ പിടിച്ച് അവള്‍ പറഞ്ഞു "പറ്റിച്ചേ" ------------------------------------------ 3G വന്നാലും 5G വന്നാലും പെണ്ണ് പെണ്ണ് തന്നെ
പ്രണയം വളച്ച്ഒടിച്ചു ഫ്രെണ്ട്ഷിപ്പ് ആക്കി മടക്കി കക്ഷത്തില്‍ വച്ച് പോകുന്ന പെണ്‍കുട്ടികളെ ... ഒന്ന് ഓര്‍ത്തു നോക്ക് , വനിതാ കമ്മിഷന്‍ പോലെ പുരുഷ കമ്മിഷന്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി !!!!!!!!
-----------------------------------------------
നഷ്ട്ടപ്പെടാന്‍ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല എന്ന സത്യം ലോകം മനസിലാക്കും ....