#Post Title #Post Title #Post Title

ചിന്ത


എന്റെയും അവളുടെയും ശരീരം തമ്മില്‍ കൂട്ടിമുട്ടി .................
ഞാന്‍ ഒന്നേ ചിന്തിച്ചോള്ളൂ,

1). അവള്‍ അറിയതെ മുട്ടിയതായിരിക്കും

പക്ഷെ അവള്‍ ചിന്തിച്ചതു ...

1.)അവന്‍ എന്തിനായിരിക്കും മുട്ടിയത്‌ ??
2.)അവന് ഇതു പതിവാണോ ???
3.)ഇനി മുട്ടുമോ ??
4.)ഇനി മുട്ടിയാല്‍ ഞാന്‍ അവനോടു മിണ്ടില്ല !!
5.)നേരം കുറെ ആയല്ലോ, അവന്‍ എന്താ മുട്ടാത്തത്‌??
6.)ഒന്ന് അങ്ങോടു മുട്ടി നോക്കിയാലോ ???
7.)അവന് എന്തെങ്കിലും തോനിക്കാണുമോ ???
8.)എന്നെ എങ്ങനെ ആയിരിക്കും അവന്‍ കണ്ടിരുന്നത്‌ ???
9.)അവന് കാമുകി ഉണ്ടോ ???

[ Read More ]

കാള വാല്‍ .....

അവള്‍ക്കു അറിയാമായിരുന്നു
കാള വാല്‍ പോക്കുന്നത് എന്തിനാണ് എന്ന് ....

എന്നിട്ടും അവള്‍ അത് അറിയാത്തത് പോലെ നടിച്ചു .....
---------------------------------------------------------------------------------------
കാള വാല്‍ പോക്കുന്നു എന്ന് കേട്ട് അവള്‍ പാത്രം എടുക്കാറില്ല
[ Read More ]

love proposal

ഞാന്‍ "I LOVE YOU" എന്ന് അവളോട്‌ പറഞ്ഞപ്പോള്‍
അവളുടെ കണ്ണുകള്‍ ചുവന്നു ...............

അധികം താമസിക്കാതെ എന്റെ കവിളും ചുവന്നു ....................

----------------------------------------------

അവളുടെ ലിപ്സ്ടിക് ചുവന്ന നിറത്തില്‍ ഉള്ളതായിരുന്നു...
[ Read More ]

ഞാന്‍ തിരിച്ചു വന്നു...

പാമ്പ് കടിയേറ്റു കിടപ്പിലായിരുന്ന ഞാന്‍ തിരിച്ചു വന്നു ....
രാജവെമ്പലയുടെ ഗണത്തില്‍പെട്ട "വെള്ളികെട്ടന്‍"ന്റെ
ഉഗ്രവിഷ ത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട്
വീണ്ടും ബ്ലോഗിലേക്ക് ..................
[ Read More ]