
ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ ചെന്നു. അപ്പൊ അവളുടെ അമ്മ പറഞ്ഞു അവള്‍ മുകളിലെ റൂമില്‍ ഇരുന്നു പഠിക്കുവാണെന്നു. ഞാന്‍ അവിടെ വെയിറ്റ് ചെയ്തു, ഒത്തിരി നേരം, അവളുടെ കുഞ്ഞനിയത്തിയും മായി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. മണിക്കൂര്‍ നാല് ആയിട്ടും അവള്‍ വന്നില്ല. മടുത്തിട്ട് ഞാന്‍ അവിടെ നിന്ന് പോയി. ഈ വിഷയത്തില്‍ ശരിക്കും ഞാന്‍ അല്ലേ പിണങ്ങണ്ടത് . പക്ഷെ സംഭവിച്ചത് മറിച്ചാണ് . അവള്‍ എന്നോട് പിണങ്ങി മാസങ്ങളോളം.
-----------------------------------------------------------------
പിന്നീട് ആണ് ഞാന്‍ അറിഞ്ഞത് അവള്‍ താഴേക്ക് വരാതിരുന്നത് ഞാന്‍ മുകളിലേക്ക് ചെല്ലാന്‍ വേണ്ടി ആയിരുന്നു എന്ന് .


