#Post Title #Post Title #Post Title

പ്രണയത്തിന്റെ തീവൃത...



കോളേജ് ടൂറില്‍ ബസില്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നപ്പോള്‍ ഞാന്‍ കരുതിയില്ല
അവള്‍ക്ക് എന്നോട് തീവ്ര പ്രണയമാണെന്ന് ...
അത്രയ്ക്ക് ദൈര്‍ക്യംമുണ്ടായിരുന്നു ആ ചുംമ്പനത്തിന്...

--------------------------------------------------------------------------

ടൂറിനു പോയപ്പോള്‍ ഞാന്‍ എന്റെ ടൂത്ത് ബ്രഷ് എടുത്തിരുന്നില്ല ...
അതാണ് പ്രണയത്തിന്റെ തീവൃത ....
[ Read More ]

പോസിറ്റീവ് സൈഡ്

കാന്തവും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ് ???


!!!



കാന്തത്തിന് പോസിറ്റീവ് സൈഡ് ഉണ്ട് ....
[ Read More ]



Having a wife is a part of living.
But living with your wife and having a girl friend is called the art of living
[ Read More ]

കാട്ടിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ ...


ഇപ്പോള്‍ ഒരു കടുവ വന്നാല്‍ എന്ത് ചെയ്യും ...




വലതു indicator ഇട്ടിട്ടു ഇടത്തോട്ടു പോകാം ...
[ Read More ]

വിവാഹം


വീട് വൃത്തിയാക്കാനും, ആഹാരം ഉണ്ടാക്കാനും, തുണികള്‍ അലക്കുവാനും ... വേണ്ടി ഞാന്‍ ഒരു വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുവാ...



ഞാനും അത് തന്നെയാ ആലോചിക്കുന്നത്
[ Read More ]

ഫൈനല്‍ മാച്ച്

എന്റെ സ്വപ്പനത്തില്‍ കുറെ എലികള്‍ വരും എന്നിട്ട് അവരെല്ലാം എന്റെ മടിയില്‍ നിന്ന് ഫുട്ബോള്‍ കളിക്കും ...



ഡോക്ടര്‍ : ഈ മരുന്ന് കഴിച്ചാല്‍ മതി.....




ഡോക്ടര്‍ ഇത് ഞാന്‍ നാളെ കഴിച്ചാല്‍ പോരെ !!!!




ഡോക്ടര്‍ :?????




ഇന്നു അവരുടെ ഫൈനല്‍ മാച്ച് ആണ് !!!
[ Read More ]

Wait please

May I come in Sir?






Interviewer:Wait please.



40 Kg Sir..
[ Read More ]


നമ്മുക്ക് ജനിക്കാന്‍ പോകുന്ന കുട്ടി
നിന്നെ പോലെ ആണെങ്കില്‍ സുന്ദരമായിരിക്കും !!!


കുട്ടി നിന്നെ പോലെ ആണെങ്കില്‍ അത് അത്ഭുതം ആയിരിക്കും !!!
[ Read More ]


'I am beautiful'. Which tense is this?




Past tense.
[ Read More ]




വിവാഹം കഴിക്കാന്‍ പറ്റിയ മാസം ഏതാണ്??


"ഒക്ടറ്റ്ബ്രുവരി "



അങ്ങനെ ഒരു
മാസം ഇല്ലാലോ !!!!


Exactly.!!!!
[ Read More ]

അന്ധവിശ്വാസങ്ങള്‍



നിന്റെ വീട്ടില്‍ എന്തെങ്കിലും അന്ധവിശ്വാസങ്ങള്‍ ഉണ്ടോ ???



ഉണ്ട് !!!!
എന്റെ ഭര്‍ത്താവു വിചാരിക്കുന്നത് അങ്ങേരാണ്‌ വീട്ടിലെ ബോസ്സ് എന്ന് !!!
[ Read More ]