എന്റെ സ്വപ്പനത്തില്‍ കുറെ എലികള്‍ വരും എന്നിട്ട് അവരെല്ലാം എന്റെ മടിയില്‍ നിന്ന് ഫുട്ബോള്‍ കളിക്കും ...
ഡോക്ടര്‍ : ഈ മരുന്ന് കഴിച്ചാല്‍ മതി.....
ഡോക്ടര്‍ ഇത് ഞാന്‍ നാളെ കഴിച്ചാല്‍ പോരെ !!!!
ഡോക്ടര്‍ :?????
ഇന്നു അവരുടെ ഫൈനല്‍ മാച്ച് ആണ് !!!
ഫൈനല്‍ മാച്ച്
Posted by anoop k babu on
- -
Posted in
2009..... jan to dec

