
അവള്‍ക്കു മിണ്ടാന്‍ അറിയാം പക്ഷെ അവള്‍ ആദ്യം മിണ്ടിയില്ല ...!
സ്വന്തമായി കൈകള്‍ ഉണ്ടായിരുന്നു പക്ഷെ അവള്‍ ആദ്യം സ്പര്‍ശിച്ചില്ല..!
തേനൂറും അധരം ഉണ്ടായിട്ടും അവള്‍ ആദ്യം ഉമ്മവച്ചില്ല ...!
ഇതിന്നെല്ലാം അവസരം ഉണ്ടാക്കാന്‍ അവള്‍ക്കു അറിയാം ....
അവശ്യം കണ്ടറിഞ്ഞു ഞാന്‍ എല്ലാം ആദ്യം ചെയ്തപ്പോള്‍ ........
ആദ്യമായി അവള്‍ ചെയ്തതോ ആ ചീഞ്ഞ നാക്ക് കൊണ്ട്
ചീത്ത പറയുകയും രണ്ടു ആഴ്ച്ച വഴക്ക് കൂടി നടക്കുകയും...........
------------------------------------------------------------------

വഴക്കുണ്ടാക്കുക എന്നത് മാത്രം പെണ്‍കുട്ടികളുടെ ഒരു അവകാശമാണ്
ഇടക്ക് അത് ഒരു സൂത്രവും

