
എനിക്ക് അറിയാം ഞാന്‍ ചെയ്യുന്നത് എല്ലാം ശരിയല്ല എന്നു പക്ഷെ എനിക്ക് ഇതേ ഉള്ളു ഒരു വഴി ഒന്ന് മനസ് തുറക്കാന്‍. നിന്നോടുള്ള സ്നേഹവും, പ്രേമവും, ആരാധനയും, ദേഷ്യവും ഞാന്‍ ഈ ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നു. എന്റെ ഉള്ളില്‍ നന്മ്മയുള്ളത് കൊണ്ടോ അത് ദൈര്യം ഇല്ലാത്തത് കൊണ്ടോ ഞാന്‍ ഇന്നേ വരെ നിന്റെ പേര് ഇവിടെ ഒരെടത്തും പറഞ്ഞെട്ടില്ല. ഈ ബ്ലോഗ് വായിക്കുന്ന എല്ലാവരും നിന്നെ സ്നേഹിക്കുന്നു എന്നിലെ "നീ" ആയി.
.......................................................................
.......................................................................
.......................................................................
........................................................................
നിന്നെക്കുറിച്ചു കേള്‍ക്കുമ്പോഴും നിന്റെ ഫോട്ടോ കാണുമ്പോളും ഓര്‍മയിലും നീ എന്റെ ശക്തി ആണ് , ജീവന് ശ്വാസം എന്നത് പോലെ.
എനിക്ക് മനസിലായി നീ ഇല്ലാതെ ഞാന്‍ ഏകനാണ് എന്നു, ഒറ്റ പെടലിന്റെ വേദന എന്താണെന്നു നിനക്കറിയില്ല, പരമ കാരുണ്യവാനായ ദൈവം ആ വേദന നിന്നെ അറിയിക്കതിരിക്കട്ടെ ....



