#Post Title #Post Title #Post Title

നുണ

അവള്‍ സുന്ദരി ആയിരുന്നു...
അവള്‍ പറയുമായിരുന്നു സൗന്ദര്യം മുഖത്ത് അല്ല ....
മറിച്ച് പെരുമാറ്റത്തിലും മനസ്സിലും ആണെന്ന്....
എനിക്ക് അവളുടെ ചിന്തകളോട് ബഹുമാനം തോന്നിയിരുന്നു......

തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലവും അവള്‍ ആയിരുന്നു
"ഫെയര്‍ ആന്‍ഡ്‌ ലവ് ലി" യുടെ "ലക്കി കോന്റെസ്റ്റ്" വിജയി ........

------------------------------------------------------------------------------------------------------

അവള്‍ക്ക് നുണ എന്താണെന്നു അറിയില്ലായിരുന്നു..

Leave a Reply