#Post Title #Post Title #Post Title

ബെസ്റ്റ് ഫ്രണ്ട്

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അറിഞ്ഞു

ഒരു പെണ്‍കുട്ടിയുടെ പോലും ബെസ്റ്റ് ഫ്രണ്ട് മറ്റൊരു
പെണ്‍കുട്ടിയും ആകില്ല അത് ഒരു ആണ്‍കുട്ടി തന്നെ ആയിരിക്കും ....

ഒരു ആണ്‍കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് എപ്പൊഴും ആണ്‍കുട്ടിതന്നെ ആയിരിക്കും ..

-------------------------------------------------------------------------------------------------------------------

പെണ്‍കുട്ടികള്‍ എപ്പൊഴും പറയുകയേ ഉള്ളു ഒന്നും കേള്‍ക്കാറില്ല....
ഞാന്‍ എപ്പൊഴും കേട്ടുകൊണ്ടിരിക്കും

Leave a Reply