#Post Title #Post Title #Post Title

തിരക്കുള്ള ബസ്സ്‌

സ്കൂള്‍ ടൈമില്‍ തിരക്കുള്ള ബസ്സില്‍ എന്റെ ബാഗ്‌ അറിയാതെ ഒരു സ്ത്രിയുടെ പിന്‍ ഭാഗത്ത്‌ മുട്ടി ...
അവര്‍ സാരി ആയിരുന്നു ഉടുത്തിരുന്നത് ....
സംസാരിക്കുമ്പോള്‍ നുണക്കുഴി കാണാമായിരുന്നു ...
മുടി ഭംഗിയായി ചീകി മിനുക്കി വച്ചിരുന്നു ...
മുല്ലപ്പൂവും ചൂടിയിരുന്നു ...................

അവരുടെ ചുവന്ന ചുണ്ടില്‍ നിന്നും വന്ന
ആ ശ്ലോകങ്ങള്‍ ഞാന്‍ അന്നു വരെ കേട്ടിട്ടില്ലായിരുന്നു ...

യാത്രക്കാര്‍ കരുതികാണും എനിക്ക് അപ്രത്യക്ഷം ആകുവാന്‍ ഉള്ള കഴിവ്
ഉണ്ടായിരുന്നു എന്ന്‍...

പിന്നിട് ഞാന്‍ അറിഞ്ഞു ആ സ്തിയെ "മുല്ല" എന്നായിരുന്നു വിളിച്ചിരുന്നത്‌ .....

------------------------------------------------------------------------------------

മുല്ല!...... പാതിരാത്രിയുടെ മറവില്‍ മാത്രം പൂക്കുന്ന ഒരു പൂവാണ്....

Leave a Reply