#Post Title #Post Title #Post Title

ചുംബനം

ചുവന്ന ലിപസ്ടിക് ഇട്ടുമിനുക്കിയ ചുണ്ട് എന്റെ പുറംകയ്യില്‍ അമര്‍ത്തി
അവള്‍ എന്നോട് ചോദിച്ചു പുതിയ ലിപസ്ടിക് എങ്ങനെ ഉണ്ട് എന്ന്....

വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അറിഞ്ഞത് അത് ചുംബനം ആയിരുന്നെന്നു ..
---------------------------------------------------------

ഞാന്‍ എന്ത് കരുതിയോ അതായിരുന്നില്ല അവള്‍
ഞാന്‍ എന്ത് കരുതിയില്ല അതായിരുന്നു അവള്‍

Leave a Reply