#Post Title #Post Title #Post Title

ബൈക്ക് .



എന്റെ ബൈക്കില്‍ കയറാന്‍ അവള്‍ സ്വന്തം ജീവന്‍ കളയുമായിരുന്നു ...
അതെ ബൈക്കില്‍ വേറെ ആരെങ്കിലും കയറിയാല്‍ എന്റെ ജീവന്‍ എടുക്കുമായിരുന്നു ....
[ Read More ]

പെണ്‍കുട്ടികള്‍ ഇത്രക്ക് strong ആണോ ??



വഴക്ക് ഉണ്ടാക്കാന്‍ എളുപ്പമാണ് പക്ഷെ അതിന്റെ വിഷമം സഹിക്കാന്‍ നമുക്ക് പാടാണ് ...
അവള്‍ക്കു അതിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല

അവള്‍ അപ്പോഴും സിനിമ കണ്ടിരുന്നു .....
അവള്‍ അപ്പോഴും സന്തോഷവതി ആയിരുന്നു ....
അവള്‍ അപ്പോഴും പഠിക്കുമായിരുന്നു ...

പെണ്‍കുട്ടികള്‍ ഇത്രക്ക് strong ആണോ ???
[ Read More ]

തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്



എനിക്ക് അവള്‍ എന്റെ ഹൃദയം ആയിരുന്നു ...
ശരിരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം എത്തിക്കുന്ന എന്റെ ഹൃദയം ...

അവള്‍ക്ക് ഞാന്‍ മൂക്ക് ആയിരുന്നു ...
തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് ..

------------------------------------------------------

ഒരുനാള്‍ അവള്‍ തുമ്മി ..
അറിഞ്ഞോ അറിയാതെയോ ...
[ Read More ]

വിവാഹം കഴിഞ്ഞപ്പോള്‍



പ്രണയിച്ചിരുന്നപ്പോള്‍ ഞാന്‍

രാത്രിയിലും പകലും സ്വപ്നം കണ്ടിരുന്നു ....
നിറങ്ങളെ സ്നേഹിച്ചിരുന്നു ...
പൂക്കളെ തലോടിയിരുന്നു ...
കുയിലുമായി യുഗ്മ ഗാനം പാടിയിരുന്നു ...

വിവാഹം കഴിഞ്ഞപ്പോള്‍

ഞാന്‍ കണ്ടിരുന്ന സ്വപ്നനങ്ങള്‍ തന്നെ എന്നെ വേട്ടയാടി ..
പല നിറത്തിലും വെള്ളമൊഴിച്ചു ....
പുക്കള്‍ കൊണ്ട് പോയി തൂക്കി വിറ്റു....
കുയിലിന്റെ ഇറച്ചിയും രുചിച്ചു നോക്കി ...
[ Read More ]

വീട്ടില്‍ ആരും ഇല്ലാത്ത ദിവസം




ഒരു ദിവസം അവള്‍ എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു
എന്റെ വീട്ടില്‍ ഇന്നു ആരുമില്ല നിനക്ക് വേണമെങ്കില്‍ വരാം ...

ഞാന്‍ ഉച്ചക്ക് തന്നെ കുളിച്ചു... ബ്രെഷ് ചെയ്തു .... മൗത്ത് സ്പ്രേ ഒക്കെ അടിച്ചു,
പോകെറ്റില്‍ കരുതേണ്ടത് ആ "സംഗതിയും" എടുത്തു
നടന്നോ പറന്നോ അവിടെ ചെന്നു.................................
-----------------------------------------------------------
അവള്‍ പറഞ്ഞത് വളരെ ശരി ആയിരുന്നു ...
അവളുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല,,

അവളും !!!!!!
[ Read More ]

വെള്ളമടിച്ചു വന്നാല്‍ വീട്ടില്‍ അറിയാതിരിക്കാന്‍ ഉള്ള വഴി ....



കതകില്‍ മുട്ടി അമ്മേ ........................ എന്ന് ഉറക്കെ വിളിക്കുക
അമ്മ കതകു തുറക്കുന്ന ശബ്ദം കേട്ടാല്‍ മൊബൈല്‍ എടുത്തു കോള്‍ ചെയ്യുന്നപോലെ പോലെ മുറ്റത്ത് നടക്കുക ....
അമ്മ പോയതിനു ശേഷം അകത്തേക്ക് കയറുക ...

ഇനി അച്ഛന്‍ ആണ് തുറക്കുന്നത് എങ്കില്‍ ....
വായ അടച്ചു അകത്തേക്ക് കയറുക .....
അവിടെ ഇതു ഒന്നും നടക്കില്ല

-----------
"ഇതല്ല ഇതിനു അപ്പുറം ചാടി കടന്നവന്‍ ആണ് ഈ.... കെ . കെ . ജോസഫ്‌ ..."
[ Read More ]

സിം കാര്‍ഡ്



എന്റെ ഹൃദയം ഒരു മൊബൈല്‍ ഫോണ്‍ ആണെങ്കില്‍ നീ അതിലെ സിം കാര്‍ഡ് ആണ് ...



എനിക്ക് വളരെ സന്തോഷമായി ...
..................................



പുതിയ ഓഫര്‍ സിം ഇറങ്ങിയാല്‍ ഞാന്‍ ഇതു മാറ്റും
[ Read More ]

പ്രശ്നങ്ങള്‍



ഞാന്‍ അവളെ നോക്കിയത് മുതല്‍ അല്ല പ്രശ്നങ്ങള്‍ തുടങ്ങിയത് ..
എന്ന് അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചുവോ അന്ന് മുതല്‍ തുടങ്ങി പ്രശ്നങ്ങള്‍...
[ Read More ]

ആദ്യ ചുംബനം !!!!!



ആദ്യ ചുംബനത്തിന്റെ സാഹചര്യം തുറന്നു പറയു ഈ ലോകത്തോട്‌ ...
കമന്റ്‌ ആയി ....
[ Read More ]

ടെന്‍ഷന്‍....ടെന്‍ഷന്‍


ടെന്‍ഷന്‍ ആയി ഇരിക്കുമ്പോള്‍ പെണ്‍കുട്ടികളോട് സംസാരിക്കരുത് !!!!!!!!!!
അവര്‍ ടെന്‍ഷന്‍ കൂട്ടുക മാത്രമാണ് ചെയ്യുന്നത് ...
അതിനു അവര്‍ക്ക് ഒറ്റ ചോദ്യം മതി ...
-----------------------------------------------------

നിനക്ക് വേറെ പണി ഒന്നും ഇല്ല ....!!
എപ്പോഴും ഒരു ടെന്‍ഷന്‍........ ടെന്‍ഷന്‍.... ടെന്‍ഷന്‍...
അതിനു മാത്രം ഇവിടെ എന്താ ഉണ്ടായതു ??????
[ Read More ]

ഒരു സമ്മാനം...


valentine's day-ക്ക് ഞാന്‍ അവള്‍ക്ക് ഒരു സമ്മാനം നല്‍കി ..
സ്വര്‍ണതളികയില്‍, പട്ടില്‍ പൊതിഞ്ഞ, എന്റെ ഹൃദയം ആയിരുന്നു അത് ..
അവള്‍ അത് കാല്‍ക്കല്‍ കിടന്ന വളര്‍ത്തു നായക്ക് നല്കി ...

അവന്‍ അത് ആര്‍ത്തിയോടെ അകത്താക്കി ...
പട്ടിലും സ്വര്‍ണ തളികയിലും ഉണ്ടായിരുന്ന രക്ത തുള്ളികള്‍ നക്കികുടിച്ചു ...
അവന്‍ പറഞ്ഞു ....

"അതിനു കയിപ്പ് ആയിരുന്നു .. ചവര്‍പ്പും ഉണ്ടായിരുന്നു"
അവളുടെ മുഖം ചുകന്നു
ഞാന്‍ പറഞ്ഞു ..

കയിപ്പ്... പച്ചയായ ജീവിതത്തിന്റെയാണ് ...
ചവര്‍പ്പ് ... സാഹചര്യങ്ങളുടെയും ...

അവള്‍ എന്നെ ആട്ടി..കാവല്‍ക്കാര്‍ എന്നെ പുറത്തേക്കു തള്ളിവിട്ടു ..
തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍കൂടി ഞാന്‍ അവളെ നോക്കി ...

അവള്‍ അടുത്ത സമ്മാന പൊതി അഴിക്കുവായിരുന്നു....

കടപ്പാട് : വിദൂഷകന്‍
[ Read More ]

പെണ്ണ് പെണ്ണ് തന്നെ ...



വെള്ളിയാഴ്ച ഉച്ചക്ക് എന്റെ വലതു കൈ പിടിച്ചു അവള്‍ പറഞ്ഞു "ഐ ലവ് യു "

അടുത്ത ഞാറാഴ്ച വൈകിട്ട് അതേ വലതു കൈ പിടിച്ച് അവള്‍ പറഞ്ഞു "പറ്റിച്ചേ"
------------------------------------------
3G വന്നാലും 5G വന്നാലും പെണ്ണ് പെണ്ണ് തന്നെ
[ Read More ]



എന്തുകൊണ്ടാണ് ദൈവം അവസാനം പെണ്ണിനെ സൃഷ്ട്ടിച്ചത് ...


എന്ത് നിര്‍മ്മിക്കുന്നതിനും സമാധാനവും സ്വസ്ഥതയും ആവശ്യമാണ് ....
[ Read More ]

ഒരെണ്ണം മാത്രം..

ഫിലിം തുടങ്ങുന്നതിനു മുന്‍പ്
ഒരു "കിസ്സ്‌" ചോദിച്ചപ്പോള്‍ അവള്‍ ഹാന്‍ഡ്‌ ബാഗ് കൊണ്ട് അടിച്ചു ....

ഫിലിം തുടങ്ങിയതിനു ശേഷം അവള്‍ ഇങ്ങോട് ചോദിച്ചു
"ഒരെണ്ണം പോരേ !!!... "

---------------------------------------------

ഒരെണത്തില്‍ തുടങ്ങാം ....
[ Read More ]

നഗ്ന സത്യം ...



പ്രണയം വളച്ച്ഒടിച്ചു ഫ്രെണ്ട്ഷിപ്പ് ആക്കി മടക്കി കക്ഷത്തില്‍ വച്ച് പോകുന്ന പെണ്‍കുട്ടികളെ ...
ഒന്ന് ഓര്‍ത്തു നോക്ക് , വനിതാ കമ്മിഷന്‍ പോലെ പുരുഷ കമ്മിഷന്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി !!!!!!!!

-----------------------------------------------

നഷ്ട്ടപ്പെടാന്‍ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല എന്ന സത്യം ലോകം മനസിലാക്കും ....
[ Read More ]

പ്രണയത്തിന്റെ തീവൃത...



കോളേജ് ടൂറില്‍ ബസില്‍ അവളോട്‌ ചേര്‍ന്ന് ഇരുന്നപ്പോള്‍ ഞാന്‍ കരുതിയില്ല
അവള്‍ക്ക് എന്നോട് തീവ്ര പ്രണയമാണെന്ന് ...
അത്രയ്ക്ക് ദൈര്‍ക്യംമുണ്ടായിരുന്നു ആ ചുംമ്പനത്തിന്...

--------------------------------------------------------------------------

ടൂറിനു പോയപ്പോള്‍ ഞാന്‍ എന്റെ ടൂത്ത് ബ്രഷ് എടുത്തിരുന്നില്ല ...
അതാണ് പ്രണയത്തിന്റെ തീവൃത ....
[ Read More ]

പോസിറ്റീവ് സൈഡ്

കാന്തവും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ് ???


!!!



കാന്തത്തിന് പോസിറ്റീവ് സൈഡ് ഉണ്ട് ....
[ Read More ]



Having a wife is a part of living.
But living with your wife and having a girl friend is called the art of living
[ Read More ]

കാട്ടിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ ...


ഇപ്പോള്‍ ഒരു കടുവ വന്നാല്‍ എന്ത് ചെയ്യും ...




വലതു indicator ഇട്ടിട്ടു ഇടത്തോട്ടു പോകാം ...
[ Read More ]

വിവാഹം


വീട് വൃത്തിയാക്കാനും, ആഹാരം ഉണ്ടാക്കാനും, തുണികള്‍ അലക്കുവാനും ... വേണ്ടി ഞാന്‍ ഒരു വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുവാ...



ഞാനും അത് തന്നെയാ ആലോചിക്കുന്നത്
[ Read More ]