

ഒരു ദിവസം അവള്‍ എന്നെ വിളിച്ചു എന്നിട്ട് പറഞ്ഞു
എന്റെ വീട്ടില്‍ ഇന്നു ആരുമില്ല നിനക്ക് വേണമെങ്കില്‍ വരാം ...
ഞാന്‍ ഉച്ചക്ക് തന്നെ കുളിച്ചു... ബ്രെഷ് ചെയ്തു .... മൗത്ത് സ്പ്രേ ഒക്കെ അടിച്ചു,
പോകെറ്റില്‍ കരുതേണ്ടത് ആ "സംഗതിയും" എടുത്തു
നടന്നോ പറന്നോ അവിടെ ചെന്നു.................................
-----------------------------------------------------------
അവള്‍ പറഞ്ഞത് വളരെ ശരി ആയിരുന്നു ...
അവളുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല,,
അവളും !!!!!!
വീട്ടില്‍ ആരും ഇല്ലാത്ത ദിവസം
Posted by anoop k babu on
- -

