
പ്രണയിച്ചിരുന്നപ്പോള്‍ ഞാന്‍
രാത്രിയിലും പകലും സ്വപ്നം കണ്ടിരുന്നു ....
നിറങ്ങളെ സ്നേഹിച്ചിരുന്നു ...
പൂക്കളെ തലോടിയിരുന്നു ...
കുയിലുമായി യുഗ്മ ഗാനം പാടിയിരുന്നു ...
വിവാഹം കഴിഞ്ഞപ്പോള്‍
ഞാന്‍ കണ്ടിരുന്ന സ്വപ്നനങ്ങള്‍ തന്നെ എന്നെ വേട്ടയാടി ..
പല നിറത്തിലും വെള്ളമൊഴിച്ചു ....
പുക്കള്‍ കൊണ്ട് പോയി തൂക്കി വിറ്റു....
കുയിലിന്റെ ഇറച്ചിയും രുചിച്ചു നോക്കി ...
വിവാഹം കഴിഞ്ഞപ്പോള്‍
Posted by anoop k babu on
- -
Posted in
2009..... jan to dec,
വിവാഹം കഴിഞ്ഞപ്പോള്‍

