
എനിക്ക് അവള്‍ എന്റെ ഹൃദയം ആയിരുന്നു ...
ശരിരത്തിന്റെ എല്ലാ ഭാഗങ്ങളിലും രക്തം എത്തിക്കുന്ന എന്റെ ഹൃദയം ...
അവള്‍ക്ക് ഞാന്‍ മൂക്ക് ആയിരുന്നു ...
തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് ..
------------------------------------------------------
ഒരുനാള്‍ അവള്‍ തുമ്മി ..
അറിഞ്ഞോ അറിയാതെയോ ...
തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്
Posted by anoop k babu on
- -

