വാക്കും ചാക്കും...
Posted by anoop k babu
- -
നീ വിളിച്ചാല്‍ അത് പാതിരാത്രി ആയാലും ഞാന്‍ ഇറങ്ങി വരും ...
ഞാന്‍ വിളിച്ചു .....
അവള്‍ വന്നില്ല .....
------------------------------------------------------------------
കുളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ നീ ചാടുമോ ????
[ Read More ]

വിശ്വാസം അതല്ലേ എല്ലാം !!!!!!
Posted by anoop k babu
- -
ഞങ്ങളുടെ മുന്നിലൂടെ അവള്‍ നടന്നു പോയി .....
ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു
"എടാ ഞാന്‍ അവളെ അറിയും"
------------------------------------------------------------------------------
അതെന്റെ ഒരു തെറ്റിധാരണ മാത്രമായിരുന്നു..

നുണ
Posted by anoop k babu
- -
അവള്‍ സുന്ദരി ആയിരുന്നു...
അവള്‍ പറയുമായിരുന്നു സൗന്ദര്യം മുഖത്ത് അല്ല ....
മറിച്ച് പെരുമാറ്റത്തിലും മനസ്സിലും ആണെന്ന്....
എനിക്ക് അവളുടെ ചിന്തകളോട് ബഹുമാനം തോന്നിയിരുന്നു......
തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലവും അവള്‍ ആയിരുന്നു
"ഫെയര്‍ ആന്‍ഡ് ലവ് ലി" യുടെ "ലക്കി കോന്റെസ്റ്റ്" വിജയി ........
------------------------------------------------------------------------------------------------------
അവള്‍ക്ക് നുണ എന്താണെന്നു അറിയില്ലായിരുന്നു..

തിരക്കുള്ള ബസ്സ്
Posted by anoop k babu
- -
സ്കൂള്‍ ടൈമില്‍ തിരക്കുള്ള ബസ്സില്‍ എന്റെ ബാഗ് അറിയാതെ ഒരു സ്ത്രിയുടെ പിന്‍ ഭാഗത്ത് മുട്ടി ...
അവര്‍ സാരി ആയിരുന്നു ഉടുത്തിരുന്നത് ....
സംസാരിക്കുമ്പോള്‍ നുണക്കുഴി കാണാമായിരുന്നു ...
മുടി ഭംഗിയായി ചീകി മിനുക്കി വച്ചിരുന്നു ...
മുല്ലപ്പൂവും ചൂടിയിരുന്നു ...................
അവരുടെ ചുവന്ന ചുണ്ടില്‍ നിന്നും വന്ന
ആ ശ്ലോകങ്ങള്‍ ഞാന്‍ അന്നു വരെ കേട്ടിട്ടില്ലായിരുന്നു ...
യാത്രക്കാര്‍ കരുതികാണും എനിക്ക് അപ്രത്യക്ഷം ആകുവാന്‍ ഉള്ള കഴിവ്
ഉണ്ടായിരുന്നു എന്ന്‍...
പിന്നിട് ഞാന്‍ അറിഞ്ഞു ആ സ്തിയെ "മുല്ല" എന്നായിരുന്നു വിളിച്ചിരുന്നത് .....
------------------------------------------------------------------------------------
മുല്ല!...... പാതിരാത്രിയുടെ മറവില്‍ മാത്രം പൂക്കുന്ന ഒരു പൂവാണ്....

വാടിയ പൂവ്
Posted by anoop k babu
- -
ഓഫീസിലെ വാഷിലെക്കുള്ള ഇടനാഴിയില്‍ വച്ച്
അവള്‍ ഒരു പൂവ് തരാം എന്ന് പറഞ്ഞു ....
ഞാന്‍ ആ പൂന്തോട്ടം മുഴുവന്‍ എടുത്തു...
ഞാന്‍ അറിഞ്ഞിരുന്നില്ല തോട്ടകാരന്‍
കണ്ണാടികൂടി എല്ലാം കാണുന്നുണ്ടായിരുന്നു എന്നു ....
--------------------------------------------------------------------------
പക്ഷെ ആ പൂവ് വാടിയതും ചൂടിയതും ആയിരുന്നു .

എനിക്ക് തെറ്റി
Posted by anoop k babu
- -
പ്രണയം എന്നത് ഇല്ല എന്ന് ഞാന്‍ പറഞ്ഞു ....
ഞാന്‍ കരുതി ഇല്ലാത്തതിനെ തേടി പോകില്ല അവള്‍ എന്ന് .....
--------------------------------------------------------------------------------------
എനിക്ക് തെറ്റി .....

പ്രണയം ആത്മാര്‍ഥമായി പറഞ്ഞു ...
ചിരിച്ചു പറഞ്ഞു ...
കരഞ്ഞു പറഞ്ഞു ...
പരസ്യമായി പറഞ്ഞു ...
കല്ലില്‍ എഴുതി പറഞ്ഞു ....
അവളെ കണ്ടില്ല....
എന്ന് ഞാന്‍ അത് അവളുടെ കുട്ടുകാരിയോട് പറഞ്ഞു വോ ....
അന്ന് ഞാന്‍ അവളെ കണ്ടു ...
വാടിയ മുഖവുംമായി .....
---------------------------------------------------------------------------
"ഇല്ല" എന്നതിന് "കാത്തിരിക്കു" എന്ന് ഒരു അര്‍ഥം കൂടി ഉണ്ട് ...

ചുംബനം
Posted by anoop k babu
- -
ചുവന്ന ലിപസ്ടിക് ഇട്ടുമിനുക്കിയ ചുണ്ട് എന്റെ പുറംകയ്യില്‍ അമര്‍ത്തി
അവള്‍ എന്നോട് ചോദിച്ചു പുതിയ ലിപസ്ടിക് എങ്ങനെ ഉണ്ട് എന്ന്....
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അറിഞ്ഞത് അത് ചുംബനം ആയിരുന്നെന്നു ..
---------------------------------------------------------
ഞാന്‍ എന്ത് കരുതിയോ അതായിരുന്നില്ല അവള്‍
ഞാന്‍ എന്ത് കരുതിയില്ല അതായിരുന്നു അവള്‍

ബില്‍
Posted by anoop k babu
- -
ഒരു കോഫി ഹൗസില്‍ വച്ച് ആണ് ഞങ്ങള്‍ പരിചയപെട്ടത്
ഇനി കാണുമ്പോള്‍ തന്നാല്‍ മതി എന്ന് പറഞ്ഞാണ് ഞാന്‍ ബില്‍ കൊടുത്തത്
അവള്‍ക്കും അറിയാമായിരുന്നു ഞാന്‍ ബില്‍ കൊടുത്തത് പിന്നിട് കാണാന്‍ വേണ്ടിയാണെന്ന് ...
മൂന്നു വര്ഷം കഴിഞ്ഞു ഞങ്ങള്‍ പ്രണയത്തില്‍ ആയിട്ടു
ഇന്നും ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ എന്റെ പോക്കെറ്റ്
പരിശോധിക്കും കോഫി ഹൗസിലെ പുതിയ ബില്‍ വലതും ഉണ്ടോ എന്ന് .........
----------------------------------------------------------------------------------
അവള്‍ക്കു നിര്‍ബന്ധമായിരുന്നു ഇനിയൊരു "അവള്‍" ഉണ്ടാകരുത് എന്ന് ...

ബെസ്റ്റ് ഫ്രണ്ട്
Posted by anoop k babu
- -
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അറിഞ്ഞു
ഒരു പെണ്‍കുട്ടിയുടെ പോലും ബെസ്റ്റ് ഫ്രണ്ട് മറ്റൊരു
പെണ്‍കുട്ടിയും ആകില്ല അത് ഒരു ആണ്‍കുട്ടി തന്നെ ആയിരിക്കും ....
ഒരു ആണ്‍കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട് എപ്പൊഴും ആണ്‍കുട്ടിതന്നെ ആയിരിക്കും ..
-------------------------------------------------------------------------------------------------------------------
പെണ്‍കുട്ടികള്‍ എപ്പൊഴും പറയുകയേ ഉള്ളു ഒന്നും കേള്‍ക്കാറില്ല....
ഞാന്‍ എപ്പൊഴും കേട്ടുകൊണ്ടിരിക്കും

കഴിഞ്ഞത് എല്ലാം മറക്കണം
Posted by anoop k babu
- -
ഇടവഴിയില്‍ വച്ചാണ് അവള്‍ എന്നോട് പ്രണയമാണ് എന്ന് പറഞ്ഞത് ..
ആ ഒരു ആഴ്ച ഞങ്ങള്‍ ഒന്നിച്ചു നടന്നു സിനിമകണ്ടു ഐസ്ക്രീം കഴിച്ചു
അടുത്ത ദിവസം തന്നെ അവള്‍ എന്നോട് പറഞ്ഞു
കഴിഞ്ഞത് എല്ലാം മറക്കണം എന്ന് ....
??????????
-------------------------------------------------------------
സിനിമയുടെയും ഐസ്ക്രീംമിന്റെയും ബില്ല് ഞാന്‍ ആയിരുന്നില്ല കൊടുത്തത് ....

ഒരു തടിയന്‍
Posted by anoop k babu
- -
നാല് മാസത്തിനു ശേഷം അന്നവള്‍ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചു...
മുന്നില്‍ നിലക്കുന്ന ഒരു തടിയന്‍ കഷണ്ടി തലയന്റെ ഇടയിലുടെ എനിക്ക് അവളെ അവ്യക്തമായി കാണാമായിരുന്നു ...
എന്നിട്ടും ഞാന്‍ അവളുടെ അടുത്ത് ചെന്നു........................
ആശുപത്രിയില്‍ വച്ചാണ് ഞാന്‍ അറിഞ്ഞത് ആ തടിയന്‍ അവളുടെ പിതാവായിരുന്നു എന്ന് ....
--------------------------------------------------------------------------------------------------------
പുഞ്ചിരിക്കുന്ന ചുണ്ടിലും ഉണ്ട് വഞ്ചനയുടെ ലാഞ്ചന.!!!!!

ഞാന്‍ ഉറങ്ങുന്നു,,,
Posted by anoop k babu
- -
രാത്രി ബസ്സിലെ തണുപ്പില്‍ എന്നോട്പറ്റിചേര്‍ന്ന്
അവള്‍ പറഞ്ഞു
"ഞാന്‍ ഉറങ്ങുന്നു... എന്നെ ഉണര്ത്തരുത് ..."
------------------------------------------
ഞാന്‍ അറിഞ്ഞിരുന്നില്ല കുറുകുന്നൊരു പ്രവാണ് അവള്‍ അന്ന് എന്ന്...