അന്ധവിശ്വാസങ്ങള്‍
Posted by anoop k babu
- -

നിന്റെ വീട്ടില്‍ എന്തെങ്കിലും അന്ധവിശ്വാസങ്ങള്‍ ഉണ്ടോ ???

ഉണ്ട് !!!!
എന്റെ ഭര്‍ത്താവു വിചാരിക്കുന്നത് അങ്ങേരാണ് വീട്ടിലെ ബോസ്സ് എന്ന് !!!
നോക്കാമായിരുന്നു ....
Posted by anoop k babu
- -

അവള്‍ മൊബൈല്‍ ഫോണ്‍ ഇടുന്നത് അവളുടെ ഇന്നെര്‍ ട്രെസ്സിന്റെ അകത്തു ആയിരുന്നു ....
ഒരുനാള്‍ ഞാന്‍ അവളോട് പറഞ്ഞു ചൈന ഫോണിനു റെഡിയേഷന്‍ കുടുതല്‍ ആണെന്ന് ...
ഞാന്‍ ഫോണ്‍ മാത്രമാണ് കണ്ടത് എന്ന് എത്ര പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല .....
ഞാന്‍ ചെയ്തതില്‍ എനിക്ക് വളരെ വിഷമം തോന്നി ...
-----------------------------------------
ഞാന്‍ ഫോണില്‍ മാത്രമാണല്ലോ ഇശ്വരാ നോക്കിയത് ...

സുഹൃത്ത് പറഞ്ഞത്...
Posted by anoop k babu
- -

എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്...
ചീത്ത പെണ്‍കുട്ടികളോട്
പത്തു മിനുട്ടില്‍ കുടുതല്‍ സംസാരിക്കരുത് എന്ന് !!!!
ഞാന്‍ അത് ഇന്നും പാലിക്കുന്നു ......
--------------------------------------
സംസാരിക്കാനുള്ള ടൈം കിട്ടാറില്ല .....

കുളികടവിലെ അലക്ക് കല്ല്
Posted by anoop k babu
- -
മഴ പെയ്യ്‌തു തോര്‍ന്ന പുഴയിലെ
കേറിയ വെള്ളം ഇറങ്ങി പോകുമ്പോള്‍ സ്ത്രികളുടെ കുളികടവിലെ അലക്ക് കല്ലും
നിന്ന് കുളിക്കുവാന്‍ ഉള്ള സ്ഥലവും നഷ്ട്ടപ്പെടും ...
ആ ടൈം ഞാന്‍ സഹായ ഹസ്തവും മായി ഞാന്‍ ഇറങ്ങും
അലക്ക് കല്ലും
നിന്ന് കുളിക്കുവാന്‍ ഉള്ള സ്ഥലവും
എനിക്ക് കാണുവാന്‍ പറ്റുന്ന സ്ഥലത്ത്
നിര്‍മിച്ചു കൊടുക്കാറുണ്ട് ...
----------------------------------------------------------------------------------------
അവര്‍ കുളിക്കേണ്ടത് നമ്മുടെ അവശ്യം കൂടി ആണല്ലോ !!!

[ Read More ]

ജീവിതം തകര്‍ത്ത വാചകം
Posted by anoop k babu
- -

എല്ലാ ആണ്‍കുട്ടിയുടെയും ജീവിതം തകര്‍ത്ത വാചകം ... ...
"അളിയാ.... അവള്‍ നിന്നെ തന്നെയാ... നോക്കുന്നത് "

ചിന്ത
Posted by anoop k babu
- -

എന്റെയും അവളുടെയും ശരീരം തമ്മില്‍ കൂട്ടിമുട്ടി .................
ഞാന്‍ ഒന്നേ ചിന്തിച്ചോള്ളൂ,
1). അവള്‍ അറിയതെ മുട്ടിയതായിരിക്കും
പക്ഷെ അവള്‍ ചിന്തിച്ചതു ...
1.)അവന്‍ എന്തിനായിരിക്കും മുട്ടിയത് ??
2.)അവന് ഇതു പതിവാണോ ???
3.)ഇനി മുട്ടുമോ ??
4.)ഇനി മുട്ടിയാല്‍ ഞാന്‍ അവനോടു മിണ്ടില്ല !!
5.)നേരം കുറെ ആയല്ലോ, അവന്‍ എന്താ മുട്ടാത്തത്??
6.)ഒന്ന് അങ്ങോടു മുട്ടി നോക്കിയാലോ ???
7.)അവന് എന്തെങ്കിലും തോനിക്കാണുമോ ???
8.)എന്നെ എങ്ങനെ ആയിരിക്കും അവന്‍ കണ്ടിരുന്നത് ???
9.)അവന് കാമുകി ഉണ്ടോ ???

കാള വാല്‍ .....
Posted by anoop k babu
- -
അവള്‍ക്കു അറിയാമായിരുന്നു
കാള വാല്‍ പോക്കുന്നത് എന്തിനാണ് എന്ന് ....
എന്നിട്ടും അവള്‍ അത് അറിയാത്തത് പോലെ നടിച്ചു .....
---------------------------------------------------------------------------------------
കാള വാല്‍ പോക്കുന്നു എന്ന് കേട്ട് അവള്‍ പാത്രം എടുക്കാറില്ല

love proposal
Posted by anoop k babu
- -
ഞാന്‍ "I LOVE YOU" എന്ന് അവളോട് പറഞ്ഞപ്പോള്‍
അവളുടെ കണ്ണുകള്‍ ചുവന്നു ...............
അധികം താമസിക്കാതെ എന്റെ കവിളും ചുവന്നു ....................
----------------------------------------------
അവളുടെ ലിപ്സ്ടിക് ചുവന്ന നിറത്തില്‍ ഉള്ളതായിരുന്നു...

ഞാന്‍ തിരിച്ചു വന്നു...
Posted by anoop k babu
- -
പാമ്പ് കടിയേറ്റു കിടപ്പിലായിരുന്ന ഞാന്‍ തിരിച്ചു വന്നു ....
രാജവെമ്പലയുടെ ഗണത്തില്‍പെട്ട "വെള്ളികെട്ടന്‍"ന്റെ
ഉഗ്രവിഷ ത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട്
വീണ്ടും ബ്ലോഗിലേക്ക് ..................
[ Read More ]
രാജവെമ്പലയുടെ ഗണത്തില്‍പെട്ട "വെള്ളികെട്ടന്‍"ന്റെ
ഉഗ്രവിഷ ത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട്
വീണ്ടും ബ്ലോഗിലേക്ക് ..................
കട മുടക്കം ...............
Posted by anoop k babu
- -
വാക്കും ചാക്കും...
Posted by anoop k babu
- -
നീ വിളിച്ചാല്‍ അത് പാതിരാത്രി ആയാലും ഞാന്‍ ഇറങ്ങി വരും ...
ഞാന്‍ വിളിച്ചു .....
അവള്‍ വന്നില്ല .....
------------------------------------------------------------------
കുളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ നീ ചാടുമോ ????
[ Read More ]
ഞാന്‍ വിളിച്ചു .....
അവള്‍ വന്നില്ല .....
------------------------------------------------------------------
കുളത്തില്‍ ചാടാന്‍ പറഞ്ഞാല്‍ നീ ചാടുമോ ????
വിശ്വാസം അതല്ലേ എല്ലാം !!!!!!
Posted by anoop k babu
- -
ഞങ്ങളുടെ മുന്നിലൂടെ അവള്‍ നടന്നു പോയി .....
ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു
"എടാ ഞാന്‍ അവളെ അറിയും"
------------------------------------------------------------------------------
അതെന്റെ ഒരു തെറ്റിധാരണ മാത്രമായിരുന്നു..
[ Read More ]
ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു
"എടാ ഞാന്‍ അവളെ അറിയും"
------------------------------------------------------------------------------
അതെന്റെ ഒരു തെറ്റിധാരണ മാത്രമായിരുന്നു..
നുണ
Posted by anoop k babu
- -
അവള്‍ സുന്ദരി ആയിരുന്നു...
അവള്‍ പറയുമായിരുന്നു സൗന്ദര്യം മുഖത്ത് അല്ല ....
മറിച്ച് പെരുമാറ്റത്തിലും മനസ്സിലും ആണെന്ന്....
എനിക്ക് അവളുടെ ചിന്തകളോട് ബഹുമാനം തോന്നിയിരുന്നു......
തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലവും അവള്‍ ആയിരുന്നു
"ഫെയര്‍ ആന്‍ഡ് ലവ് ലി" യുടെ "ലക്കി കോന്റെസ്റ്റ്" വിജയി ........
------------------------------------------------------------------------------------------------------
അവള്‍ക്ക് നുണ എന്താണെന്നു അറിയില്ലായിരുന്നു..

തിരക്കുള്ള ബസ്സ്
Posted by anoop k babu
- -
സ്കൂള്‍ ടൈമില്‍ തിരക്കുള്ള ബസ്സില്‍ എന്റെ ബാഗ് അറിയാതെ ഒരു സ്ത്രിയുടെ പിന്‍ ഭാഗത്ത് മുട്ടി ...
അവര്‍ സാരി ആയിരുന്നു ഉടുത്തിരുന്നത് ....
സംസാരിക്കുമ്പോള്‍ നുണക്കുഴി കാണാമായിരുന്നു ...
മുടി ഭംഗിയായി ചീകി മിനുക്കി വച്ചിരുന്നു ...
മുല്ലപ്പൂവും ചൂടിയിരുന്നു ...................
അവരുടെ ചുവന്ന ചുണ്ടില്‍ നിന്നും വന്ന
ആ ശ്ലോകങ്ങള്‍ ഞാന്‍ അന്നു വരെ കേട്ടിട്ടില്ലായിരുന്നു ...
യാത്രക്കാര്‍ കരുതികാണും എനിക്ക് അപ്രത്യക്ഷം ആകുവാന്‍ ഉള്ള കഴിവ്
ഉണ്ടായിരുന്നു എന്ന്‍...
പിന്നിട് ഞാന്‍ അറിഞ്ഞു ആ സ്തിയെ "മുല്ല" എന്നായിരുന്നു വിളിച്ചിരുന്നത് .....
------------------------------------------------------------------------------------
മുല്ല!...... പാതിരാത്രിയുടെ മറവില്‍ മാത്രം പൂക്കുന്ന ഒരു പൂവാണ്....

വാടിയ പൂവ്
Posted by anoop k babu
- -
ഓഫീസിലെ വാഷിലെക്കുള്ള ഇടനാഴിയില്‍ വച്ച്
അവള്‍ ഒരു പൂവ് തരാം എന്ന് പറഞ്ഞു ....
ഞാന്‍ ആ പൂന്തോട്ടം മുഴുവന്‍ എടുത്തു...
ഞാന്‍ അറിഞ്ഞിരുന്നില്ല തോട്ടകാരന്‍
കണ്ണാടികൂടി എല്ലാം കാണുന്നുണ്ടായിരുന്നു എന്നു ....
--------------------------------------------------------------------------
പക്ഷെ ആ പൂവ് വാടിയതും ചൂടിയതും ആയിരുന്നു .

എനിക്ക് തെറ്റി
Posted by anoop k babu
- -
പ്രണയം എന്നത് ഇല്ല എന്ന് ഞാന്‍ പറഞ്ഞു ....
ഞാന്‍ കരുതി ഇല്ലാത്തതിനെ തേടി പോകില്ല അവള്‍ എന്ന് .....
--------------------------------------------------------------------------------------
എനിക്ക് തെറ്റി .....
[ Read More ]
ഞാന്‍ കരുതി ഇല്ലാത്തതിനെ തേടി പോകില്ല അവള്‍ എന്ന് .....
--------------------------------------------------------------------------------------
എനിക്ക് തെറ്റി .....
പ്രണയം ആത്മാര്‍ഥമായി പറഞ്ഞു ...
ചിരിച്ചു പറഞ്ഞു ...
കരഞ്ഞു പറഞ്ഞു ...
പരസ്യമായി പറഞ്ഞു ...
കല്ലില്‍ എഴുതി പറഞ്ഞു ....
അവളെ കണ്ടില്ല....
എന്ന് ഞാന്‍ അത് അവളുടെ കുട്ടുകാരിയോട് പറഞ്ഞു വോ ....
അന്ന് ഞാന്‍ അവളെ കണ്ടു ...
വാടിയ മുഖവുംമായി .....
---------------------------------------------------------------------------
"ഇല്ല" എന്നതിന് "കാത്തിരിക്കു" എന്ന് ഒരു അര്‍ഥം കൂടി ഉണ്ട് ...

ചുംബനം
Posted by anoop k babu
- -
ചുവന്ന ലിപസ്ടിക് ഇട്ടുമിനുക്കിയ ചുണ്ട് എന്റെ പുറംകയ്യില്‍ അമര്‍ത്തി
അവള്‍ എന്നോട് ചോദിച്ചു പുതിയ ലിപസ്ടിക് എങ്ങനെ ഉണ്ട് എന്ന്....
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ അറിഞ്ഞത് അത് ചുംബനം ആയിരുന്നെന്നു ..
---------------------------------------------------------
ഞാന്‍ എന്ത് കരുതിയോ അതായിരുന്നില്ല അവള്‍
ഞാന്‍ എന്ത് കരുതിയില്ല അതായിരുന്നു അവള്‍