ടെന്‍ഷന്‍....ടെന്‍ഷന്‍
Posted by anoop k babu
- -

ടെന്‍ഷന്‍ ആയി ഇരിക്കുമ്പോള്‍ പെണ്‍കുട്ടികളോട് സംസാരിക്കരുത് !!!!!!!!!!
അവര്‍ ടെന്‍ഷന്‍ കൂട്ടുക മാത്രമാണ് ചെയ്യുന്നത് ...
അതിനു അവര്‍ക്ക് ഒറ്റ ചോദ്യം മതി ...
-----------------------------------------------------

നിനക്ക് വേറെ പണി ഒന്നും ഇല്ല ....!!
എപ്പോഴും ഒരു ടെന്‍ഷന്‍........ ടെന്‍ഷന്‍.... ടെന്‍ഷന്‍...
അതിനു മാത്രം ഇവിടെ എന്താ ഉണ്ടായതു ??????
ഒരു സമ്മാനം...
Posted by anoop k babu
- -

valentine's day-ക്ക് ഞാന്‍ അവള്‍ക്ക് ഒരു സമ്മാനം നല്‍കി ..
സ്വര്‍ണതളികയില്‍, പട്ടില്‍ പൊതിഞ്ഞ, എന്റെ ഹൃദയം ആയിരുന്നു അത് ..
അവള്‍ അത് കാല്‍ക്കല്‍ കിടന്ന വളര്‍ത്തു നായക്ക് നല്കി ...
അവന്‍ അത് ആര്‍ത്തിയോടെ അകത്താക്കി ...
പട്ടിലും സ്വര്‍ണ തളികയിലും ഉണ്ടായിരുന്ന രക്ത തുള്ളികള്‍ നക്കികുടിച്ചു ...
അവന്‍ പറഞ്ഞു ....
"അതിനു കയിപ്പ് ആയിരുന്നു .. ചവര്‍പ്പും ഉണ്ടായിരുന്നു"
അവളുടെ മുഖം ചുകന്നു
ഞാന്‍ പറഞ്ഞു ..
കയിപ്പ്... പച്ചയായ ജീവിതത്തിന്റെയാണ് ...
ചവര്‍പ്പ് ... സാഹചര്യങ്ങളുടെയും ...
അവള്‍ എന്നെ ആട്ടി..കാവല്‍ക്കാര്‍ എന്നെ പുറത്തേക്കു തള്ളിവിട്ടു ..
തിരിഞ്ഞു നടക്കുമ്പോള്‍ ഒരിക്കല്‍കൂടി ഞാന്‍ അവളെ നോക്കി ...
അവള്‍ അടുത്ത സമ്മാന പൊതി അഴിക്കുവായിരുന്നു....
കടപ്പാട് : വിദൂഷകന്‍
പെണ്ണ് പെണ്ണ് തന്നെ ...
Posted by anoop k babu
- -

വെള്ളിയാഴ്ച ഉച്ചക്ക് എന്റെ വലതു കൈ പിടിച്ചു അവള്‍ പറഞ്ഞു "ഐ ലവ് യു "
അടുത്ത ഞാറാഴ്ച വൈകിട്ട് അതേ വലതു കൈ പിടിച്ച് അവള്‍ പറഞ്ഞു "പറ്റിച്ചേ"
------------------------------------------
3G വന്നാലും 5G വന്നാലും പെണ്ണ് പെണ്ണ് തന്നെ

എന്തുകൊണ്ടാണ് ദൈവം അവസാനം പെണ്ണിനെ സൃഷ്ട്ടിച്ചത് ...

എന്ത് നിര്‍മ്മിക്കുന്നതിനും സമാധാനവും സ്വസ്ഥതയും ആവശ്യമാണ് ....
ഒരെണ്ണം മാത്രം..
Posted by anoop k babu
- -
ഫിലിം തുടങ്ങുന്നതിനു മുന്‍പ്
ഒരു "കിസ്സ്" ചോദിച്ചപ്പോള്‍ അവള്‍ ഹാന്‍ഡ് ബാഗ് കൊണ്ട് അടിച്ചു ....
ഫിലിം തുടങ്ങിയതിനു ശേഷം അവള്‍ ഇങ്ങോട് ചോദിച്ചു
"ഒരെണ്ണം പോരേ !!!... "
---------------------------------------------
ഒരെണത്തില്‍ തുടങ്ങാം ....

[ Read More ]
ഒരു "കിസ്സ്" ചോദിച്ചപ്പോള്‍ അവള്‍ ഹാന്‍ഡ് ബാഗ് കൊണ്ട് അടിച്ചു ....
ഫിലിം തുടങ്ങിയതിനു ശേഷം അവള്‍ ഇങ്ങോട് ചോദിച്ചു
"ഒരെണ്ണം പോരേ !!!... "
---------------------------------------------
ഒരെണത്തില്‍ തുടങ്ങാം ....

നഗ്ന സത്യം ...
Posted by anoop k babu
- -

പ്രണയം വളച്ച്ഒടിച്ചു ഫ്രെണ്ട്ഷിപ്പ് ആക്കി മടക്കി കക്ഷത്തില്‍ വച്ച് പോകുന്ന പെണ്‍കുട്ടികളെ ...
ഒന്ന് ഓര്‍ത്തു നോക്ക് , വനിതാ കമ്മിഷന്‍ പോലെ പുരുഷ കമ്മിഷന്‍ വന്നാല്‍ എന്തായിരിക്കും സ്ഥിതി !!!!!!!!
-----------------------------------------------
നഷ്ട്ടപ്പെടാന്‍ ഉള്ളത് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല എന്ന സത്യം ലോകം മനസിലാക്കും ....
പ്രണയത്തിന്റെ തീവൃത...
Posted by anoop k babu
- -

കോളേജ് ടൂറില്‍ ബസില്‍ അവളോട് ചേര്‍ന്ന് ഇരുന്നപ്പോള്‍ ഞാന്‍ കരുതിയില്ല
അവള്‍ക്ക് എന്നോട് തീവ്ര പ്രണയമാണെന്ന് ...
അത്രയ്ക്ക് ദൈര്‍ക്യംമുണ്ടായിരുന്നു ആ ചുംമ്പനത്തിന്...
--------------------------------------------------------------------------
ടൂറിനു പോയപ്പോള്‍ ഞാന്‍ എന്റെ ടൂത്ത് ബ്രഷ് എടുത്തിരുന്നില്ല ...
അതാണ് പ്രണയത്തിന്റെ തീവൃത ....
പോസിറ്റീവ് സൈഡ്
Posted by anoop k babu
- -

Having a wife is a part of living.
But living with your wife and having a girl friend is called the art of living
കാട്ടിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ ...

ഇപ്പോള്‍ ഒരു കടുവ വന്നാല്‍ എന്ത് ചെയ്യും ...

വലതു indicator ഇട്ടിട്ടു ഇടത്തോട്ടു പോകാം ...
[ Read More ]

ഇപ്പോള്‍ ഒരു കടുവ വന്നാല്‍ എന്ത് ചെയ്യും ...

വലതു indicator ഇട്ടിട്ടു ഇടത്തോട്ടു പോകാം ...
വിവാഹം
Posted by anoop k babu
- -

വീട് വൃത്തിയാക്കാനും, ആഹാരം ഉണ്ടാക്കാനും, തുണികള്‍ അലക്കുവാനും ... വേണ്ടി ഞാന്‍ ഒരു വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുവാ...

ഞാനും അത് തന്നെയാ ആലോചിക്കുന്നത്
ഫൈനല്‍ മാച്ച്
Posted by anoop k babu
- -
എന്റെ സ്വപ്പനത്തില്‍ കുറെ എലികള്‍ വരും എന്നിട്ട് അവരെല്ലാം എന്റെ മടിയില്‍ നിന്ന് ഫുട്ബോള്‍ കളിക്കും ...ഡോക്ടര്‍ : ഈ മരുന്ന് കഴിച്ചാല്‍ മതി.....

ഡോക്ടര്‍ ഇത് ഞാന്‍ നാളെ കഴിച്ചാല്‍ പോരെ !!!!
ഡോക്ടര്‍ :?????

ഇന്നു അവരുടെ ഫൈനല്‍ മാച്ച് ആണ് !!!
Wait please
Posted by anoop k babu
- -

നമ്മുക്ക് ജനിക്കാന്‍ പോകുന്ന കുട്ടി
നിന്നെ പോലെ ആണെങ്കില്‍ സുന്ദരമായിരിക്കും !!!

കുട്ടി നിന്നെ പോലെ ആണെങ്കില്‍ അത് അത്ഭുതം ആയിരിക്കും !!!
അന്ധവിശ്വാസങ്ങള്‍
Posted by anoop k babu
- -

നിന്റെ വീട്ടില്‍ എന്തെങ്കിലും അന്ധവിശ്വാസങ്ങള്‍ ഉണ്ടോ ???

ഉണ്ട് !!!!
എന്റെ ഭര്‍ത്താവു വിചാരിക്കുന്നത് അങ്ങേരാണ് വീട്ടിലെ ബോസ്സ് എന്ന് !!!
നോക്കാമായിരുന്നു ....
Posted by anoop k babu
- -

അവള്‍ മൊബൈല്‍ ഫോണ്‍ ഇടുന്നത് അവളുടെ ഇന്നെര്‍ ട്രെസ്സിന്റെ അകത്തു ആയിരുന്നു ....
ഒരുനാള്‍ ഞാന്‍ അവളോട് പറഞ്ഞു ചൈന ഫോണിനു റെഡിയേഷന്‍ കുടുതല്‍ ആണെന്ന് ...
ഞാന്‍ ഫോണ്‍ മാത്രമാണ് കണ്ടത് എന്ന് എത്ര പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല .....
ഞാന്‍ ചെയ്തതില്‍ എനിക്ക് വളരെ വിഷമം തോന്നി ...
-----------------------------------------
ഞാന്‍ ഫോണില്‍ മാത്രമാണല്ലോ ഇശ്വരാ നോക്കിയത് ...

സുഹൃത്ത് പറഞ്ഞത്...
Posted by anoop k babu
- -

എന്റെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്...
ചീത്ത പെണ്‍കുട്ടികളോട്
പത്തു മിനുട്ടില്‍ കുടുതല്‍ സംസാരിക്കരുത് എന്ന് !!!!
ഞാന്‍ അത് ഇന്നും പാലിക്കുന്നു ......
--------------------------------------
സംസാരിക്കാനുള്ള ടൈം കിട്ടാറില്ല .....












