ഇത്രയും വര്‍ഷമായി ഇതു വരെ ഞാന്‍ നിന്നെ മറന്നില്ല ..
നിന്റെ ആ വലിയ കണ്ണുകളും, ചിരിയും, തലോടലും ഒന്നും ഞാന്‍ മറന്നിട്ടില്ല.... ആ ചുംബനവും...
കൊതിക്കുന്നു നിന്നെ ഒന്നു കാണാന്‍... ഒന്നു മിണ്ടാന്‍... ഒന്നു തൊടുവാന്‍ ....
അറിയണമെന്നുണ്ട് എന്താണ് നിന്റെ മനസ്സില്‍ എന്ന് .....
നീ വിചാരിച്ചത് പോലെ തന്നെ നടന്നിരിക്കുന്നു ...
നിന്റെ ഓര്‍മയില്‍ ഞാന്‍ എന്നും എരിയുന്നു..
ചുടുകാട്ടിലെ കല്ലുപോലെ .......
ഓര്‍ക്കുന്നോ ........
Posted by anoop k babu on
- -
Posted in

