
ഇല വന്നു മുള്ളില്‍ വീണാലും, മുള്ള് വന്നു ( സാധാരണ മുള്ള് വീഴാറില്ല ) ഇലയില്‍ വീണാലും കേട് നമ്മുടെ ഈ മരത്തിനാണ്. ഇനി അഥവാ മുള്ള് വീണില്ലേങ്കിലോ ഇല മുള്ളിനെ വീഴ്ത്താനുള്ള എന്തൊക്കെ ചെയ്യണം അതില്‍ കൂടുതല്‍ ചെയ്യും. ഇനി മുള്ള് വീണാലോ, മുന ഒടിയും, ഒടിഞ്ഞില്ലെങ്കില്‍ അവനെ ഓടിക്കാതെ ഇല പോകില്ല.
മുന ഒടിഞ്ഞാല്‍ ഇല പിന്നെ അവിടെ നില്‍ക്കില്ല്ല അടുത്ത മരവും മുള്ളും തേടി പോകും, 
------------------------------
ചിലപ്പോള്‍ മുള്ളുകളും ഇലയെ തേടി വരാറുണ്ട് .......
ഇലയും മുള്ളും
Posted by anoop k babu on
- -
Posted in
ഇലയും മുള്ളും

