#Post Title #Post Title #Post Title

നോക്കാമായിരുന്നു ....


അവള്‍ മൊബൈല്‍ ഫോണ്‍ ഇടുന്നത് അവളുടെ ഇന്നെര്‍ ട്രെസ്സിന്റെ അകത്തു ആയിരുന്നു ....
ഒരുനാള്‍ ഞാന്‍ അവളോട്‌ പറഞ്ഞു ചൈന ഫോണിനു റെഡിയേഷന്‍ കുടുതല്‍ ആണെന്ന് ...

ഞാന്‍ ഫോണ്‍ മാത്രമാണ് കണ്ടത് എന്ന് എത്ര പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല .....
ഞാന്‍ ചെയ്തതില്‍ എനിക്ക് വളരെ വിഷമം തോന്നി ...

-----------------------------------------
ഞാന്‍ ഫോണില്‍ മാത്രമാണല്ലോ ഇശ്വരാ നോക്കിയത് ...

One Response so far.

  1. eda thu Dual SIM anenu parayathirunathu enthayalum nnayee.... angane paranjal enayirikum sthidi!!!

Leave a Reply