
കതകില്‍ മുട്ടി അമ്മേ ........................ എന്ന് ഉറക്കെ വിളിക്കുക
അമ്മ കതകു തുറക്കുന്ന ശബ്ദം കേട്ടാല്‍ മൊബൈല്‍ എടുത്തു കോള്‍ ചെയ്യുന്നപോലെ പോലെ മുറ്റത്ത് നടക്കുക ....
അമ്മ പോയതിനു ശേഷം അകത്തേക്ക് കയറുക ...
ഇനി അച്ഛന് ആണ് തുറക്കുന്നത് എങ്കില്‍ ....
വായ അടച്ചു അകത്തേക്ക് കയറുക .....
അവിടെ ഇതു ഒന്നും നടക്കില്ല
-----------
"ഇതല്ല ഇതിനു അപ്പുറം ചാടി കടന്നവന് ആണ് ഈ.... കെ . കെ . ജോസഫ് ..."
വെള്ളമടിച്ചു വന്നാല്‍ വീട്ടില്‍ അറിയാതിരിക്കാന്‍ ഉള്ള വഴി ....
Posted by anoop k babu on
- -


Experience is the Best Teacher.
This is from Real Life
Wife anu Turakukunatengiloo!!!!
Onum Cheyanda... Bakki Aval Cheytholum