പാമ്പ് കടിയേറ്റു കിടപ്പിലായിരുന്ന ഞാന്‍ തിരിച്ചു വന്നു ....
രാജവെമ്പലയുടെ ഗണത്തില്‍പെട്ട "വെള്ളികെട്ടന്‍"ന്റെ
ഉഗ്രവിഷ ത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട്
വീണ്ടും ബ്ലോഗിലേക്ക് ..................
ഞാന്‍ തിരിച്ചു വന്നു...
Posted by anoop k babu on
- -
Posted in
2009..... jan to dec


പാമ്പ് ഇപ്പോള്‍ ബീവറെജിന്റെ മുന്നില്‍ ക്യുവില്‍ നില്‍പ്പാണ് എന്ന സത്യം.......ഞാന്‍ ഇവിടെ അറിയിക്കുന്നു...!
ഇപ്പോള്‍ ആ പാമ്പിനെ കൂട്ടത്തില്‍ കൂട്ടുന്നില്ല, കാരണം അവരുടെ മാനം കളഞ്ഞു എന്ന്
കടിക്കുമ്പോള്‍ ഒരു standard ഉള്ളവനെ കടിക്കണം
സത്യം എന്താണെന്നു അറിയാമോ...
ശെരിക്കും പമ്പ് ഇണ കൂടാന്‍ വന്നതാണ്...
സ്കാന്‍ ചെയ്തു നോക്കിയാല്‍ അറിയാം ...
രാജവേമ്ബല യാണോ അതോ നീര്‍കോലി ആണോ എന്ന് ....
എടാ നീ ഒരു അമ്മയായി ഡാ.....